Friday, May 8, 2009

കവിത -കണ്ണട


പിരിയേണ്ട വഴിക്കുമുന്പേ വച്ചു ഞാന്‍
കറുത്ത ചില്ലിനടിയില്‍ സൂക്ഷിച്ചുവെന്‍ കണ്കളെ...
കറുപ്പില്‍ ,കണ്ണില്‍ നിറയും
പ്രണയപാരവശ്യം മറച്ചു വയ്ക്കാം ...
കറുപ്പില്‍ ,കണ്ണില്‍ പടരും
രക്തവര്‍ണ്ണം മൊളിച്ചു വയ്ക്കാം...
പക്ഷെ,
കറുപ്പ് ചില്ലാല്‍ കണ്ണിനെ മറച്ചാല്‍
പിടയും മനസ്സിനെയെങ്ങനെ മറയ്ക്കും ....

7 comments:

  1. hai
    kanukal nirakkunna kannada
    manasine marakkan pattatha kannada...........
    graet madem

    ReplyDelete
  2. മുഖം മനസ്സിന്റെ കണ്ണാടിയായ് പ്രതിഫലിക്കുന്നത് കണ്ണുകളിലൂടെ ആവുമ്പോള്‍ ആ മറ അത്യാവശ്യം.

    ReplyDelete
  3. കറുപ്പ് ചില്ലാല്‍ കണ്ണിനെ മറച്ചാല്‍
    പിടയും മനസ്സിനെയെങ്ങനെ മറയ്ക്കും ....?

    അതൊരു ചോദ്യാട്ടൊ.
    എന്നാല്‍ മുഖം മനസ്സിന്‍റെ കണ്ണാടീന്നാണല്ലൊ വയ്പ്.

    ReplyDelete
  4. കണ്ണാടി നന്നായി
    കണ്ണിനു കണ്ണാടി
    മനസിനോ ....
    ആവൊ ആര്‍ക്കറിയാം

    ReplyDelete
  5. കൊള്ളാം.

    നല്ല വരികള്‍

    (അക്ഷരപ്പിശാചിനെ കൊല്ലണം! )

    ReplyDelete
  6. priya neelambaree...pitayum manasine maraykkathirikkuvathengine?ataruvaan vayyathe, piriyuvaan vayyathe...chakravalam chuvakkunna sandhyayil...ee edavazhiyil ethra neram naam...?

    ReplyDelete