പണ്ടേതോ കവിയെഴുതി പ്രണയിനികള്‍ മഴയെ തൊടുന്നത്
ഹൃദയം കൊണ്ടെന്നു ...
കവി പാടിയാലുംമില്ലെന്നാലും ഞാന്‍
നിന്നെ പോലെ പ്രണയിച്ചിരുന്നു ഈ മഴയെ ...
നിന്‍ സ്നേഹ സാന്ത്വനത്തില്‍
മറന്നു പോയ് മഴ തന്‍ തൂവല്‍ സ്പര്‍ശം ..
ഇന്നു നീയെന്നെ വിട്ടു പോവുമ്പോള്‍
മഴയും ഞാനും മാത്രമായ് ..
not amused..
ReplyDeleteമഴ....
ReplyDeleteഭൂമിയിലെ മാലിന്യങ്ങള്‍ കഴുകി കളയാന്‍ ദൈവം
ഒരുക്കിയ പ്രതിഭാസം.
മഴ എനിക്ക് ഒരു പാട് ഇഷ്ടമാണ്.
അത് കൊണ്ട് മാത്രം........
ഈ കവിതയും......!!!!!!!
kollaatto.. orupaadu ishtaayi.............
ReplyDeletepemaari peyyunna karkita raavil katalaasu thoniyil akkare povaan oru paatu kothichoren koottukaaree... manjaadimanikalum neeyuminnenthe paanante paattupol maraviyaayo?
ReplyDelete