പ്രണയം പെയ്തിറങ്ങുന്ന ഒരു നിമിഷത്തിലാണ് ,
നീ എന്റെ കാതില്‍ മന്ത്രിച്ചത്
"വസന്തം ചെറിമരങ്ങളുമായ് ചെയ്യുന്നത്
എനിക്ക് നീയുമായ് ചെയ്യണം "
തിരിച്ചറിവിന്റെ ആന്തോള്ളന്നങ്ങള്‍ ക്കിടയില്‍
ഞാനും നീയും അലിഞ്ഞു ചേരുകയായിരുന്നു
അന്ന്
എന്റെ പ്രണയത്തില്‍ പുഷ്പിക്കാന്‍
കൊതിച്ച വസന്ത മായിരുന്നു നീ ......
പിന്നെ എപ്പോഴോ
നിന്റെ ജീവിതത്തിന്റെ പ്രാരഭ്ദ പെട്ടി യില്‍
ചിതല്‍ അരിച്ച പുസ്തകമായ് ഞാന്‍ ......
നിന്നുരര്ച്ചയുടെ കണക്കു പുസ്തകത്തില്‍
നഷ്ടങ്ങളുടെ വരികള്‍ക്കിടയില്‍ ആയിരുന്നു ഞാന്‍ ...
വേദനകളുടെ വിര്രകുകള്‍ കൂട്ടി
നിന്നോര്‍മ്മയില്‍ എനിക്കൊരു ചിത ഒരുങ്ങി ..
വസന്തം വന്നപ്പോള്‍
പൂക്കുവാന്‍ കൊതിച്ച ഞാന്‍
നിന്നരികിലേക്ക് ഓടിയെത്തി
പക്ഷെ
നിന്നോര്‍മ്മയില്‍ വസന്തവും
ചെര്രി മരങ്ങളും ഇല്ലായിരുന്നു ....
... ഇ ഞാന്‍ പോലും ......
This is really nice one... Best wishes...!!!
ReplyDeleteനീലാംബരി,
ReplyDeleteകവിത മനോഹരമായിരിക്കുന്നു.
തുടരുക.
എല്ലാ ഭാവുകങ്ങളും.
നീലാംബരി,മേഘമല്‍ഹാര്‍ പോലെ എനിക്കേറ്റവും ഇഷ്ടപ്പെട്ടരാഗം....
ReplyDeleteകിനാവിന്റെ ഉള്‍ത്തുടിപ്പുള്ളരാഗം....
സാലഭന്‍ജികകള്‍ക്ക് പിന്നില്‍ നിന്നും ആദ്രമായ് ആരോമൂളും പോലെ.....
വരികളില്‍ ഈറനുതിരുന്ന നൈര്‍മ്മല്യം....
ഇനിയും വരാം...
നീലാംബരി കേള്‍ക്കാന്‍....
ഒരു നിമിഷം മനസ്സില്‍ നെരൂദ
ReplyDeleteവസന്തം ചെറി മരങ്ങളോട് ചെയ്തതെന്തോ
അത് ഞാന്‍ നിന്നോട് ചെയ്യാം
വസന്തത്തിനപ്പുറം ചെറിയുടെ
വേദന പലപ്പോഴും ചിന്തിച്ചിട്ടുണ്ട്
കവിത നന്നായി
നീലാംബരി
ReplyDeleteഎഴുത്ത് നന്നായിരിക്കുന്നു,പ്രൊഫൈല്‍ അനുസരിച്ച് സീനിയര്‍ ജേറ്ണലിസ്റ്റാണല്ലോ. അക്ഷരത്തെറ്റുകള്‍ തിരുത്തിക്കൂടേ? അതോ മലയാളം ടൈപ്പിങ്ങിന്റെ പ്രശ്നമോ? വായനയിലെ കല്ലുകടിയായിട്ടിരിക്കുന്നു , ഈ അക്ഷരത്തെറ്റുകള്‍ ( ബ്ലോഗ് മൊത്തം ഓടീച്ചു വായിച്ചതിനുശേഷമാ ഈ കമന്റ് കേട്ടോ )
- സന്ധ്യ
nice mam
ReplyDeleteപിന്നെ എപ്പോഴോ
ReplyDeleteനിന്റെ ജീവിതത്തിന്റെ പ്രാരഭ്ദ പെട്ടി യില്‍
ചിതല്‍ അരിച്ച പുസ്തകമായ് ഞാന്‍ ......
നിന്നുരര്ച്ചയുടെ കണക്കു പുസ്തകത്തില്‍
നഷ്ടങ്ങളുടെ വരികള്‍ക്കിടയില്‍ ആയിരുന്നു ഞാന്‍ ...
വേദനകളുടെ വിര്രകുകള്‍ കൂട്ടി
നിന്നോര്‍മ്മയില്‍ എനിക്കൊരു ചിത ഒരുങ്ങി ..
വസന്തം വന്നപ്പോള്‍
പൂക്കുവാന്‍ കൊതിച്ച ഞാന്‍
നിന്നരികിലേക്ക് ഓടിയെത്തി
പക്ഷെ
നിന്നോര്‍മ്മയില്‍ വസന്തവും
ചെര്രി മരങ്ങളും ഇല്ലായിരുന്നു ....
... ഇ ഞാന്‍ പോലും ......
eshtamaayi ee varikal..
പിന്നെ എപ്പോഴോ
ReplyDeleteനിന്റെ ജീവിതത്തിന്റെ പ്രാരഭ്ദ പെട്ടി യില്‍
ചിതല്‍ അരിച്ച പുസ്തകമായ് ഞാന്‍ ......
നിന്നുരര്ച്ചയുടെ കണക്കു പുസ്തകത്തില്‍
നഷ്ടങ്ങളുടെ വരികള്‍ക്കിടയില്‍ ആയിരുന്നു ഞാന്‍ ...
വേദനകളുടെ വിര്രകുകള്‍ കൂട്ടി
നിന്നോര്‍മ്മയില്‍ എനിക്കൊരു ചിത ഒരുങ്ങി ..
വസന്തം വന്നപ്പോള്‍
പൂക്കുവാന്‍ കൊതിച്ച ഞാന്‍
നിന്നരികിലേക്ക് ഓടിയെത്തി
പക്ഷെ
നിന്നോര്‍മ്മയില്‍ വസന്തവും
ചെര്രി മരങ്ങളും ഇല്ലായിരുന്നു ....
... ഇ ഞാന്‍ പോലും ......
eshtamaayi..