Sunday, May 3, 2009

കവിത-പ്രണയത്തിന്റെ തിരിച്ചറിവുകള്‍

ഓരോ പ്രണയവും ആരംഭിക്കുന്നത് അക്ഷര തെറ്റിലൂടെയാണ് ,

തിരുത്തലുകള്‍ ക്കിടയില്‍ പ്രണയം ജ്വലിക്കുന്നു ,

തിരുത്തലുകള്‍ അവസാനിക്കുന്നിടത്ത് പ്രണയം അവസാനിക്കുന്നു .

ഒന്നും അവസാനിക്കരുതെന്നു കരുതും-

ഞാന്‍ എത്ര വിഡ്ഢി എന്ന് തിരിച്ചറിവ് ഉണ്ടാകുന്നിടത്

എന്റെ പ്രണയം മരിക്കുന്നു -

ഒപ്പം എന്നിലെ ഞാനും ......

{മാതൃഭൂമി ക്യാമ്പസ്‌ ലൈനില്‍ പ്രസ്സിധികരിച്ചത് 2000 aagust 21 }

17 comments:

  1. അക്ഷരങ്ങള്‍ നമ്മളെ ഒരുപാട് ചിന്തിപ്പിക്കുന്നു!!!!!!!

    ReplyDelete
  2. Pranayam maranamalla.. jeevithamatre.

    ReplyDelete
  3. thought provoking .............superb

    ReplyDelete
  4. നാമറിയാതെ മനസ്സിന്റെ കോണില്‍ ഉറങ്ങുന്ന വരികള്‍.....

    ReplyDelete
  5. ഓരോ പ്രണയവും ആരംഭിക്കുന്നത് അക്ഷര തെറ്റിലൂടെയാണ് "
    "ഇന്നലകളുടെ ഇടനാഴികളില്‍ പൊഴിഞ്ഞ പ്രണയത്തിന്‍ വളപ്പൊട്ടുകള്‍ പെറുക്കിയെടുക്കാന്‍ കൌതുകം"

    ReplyDelete
  6. ഉള്ളിലുള്ളത് മറ്റാരോ പറയും പോലെ.....
    പ്രണയത്തിന്‍റെ ആര്‍ദ്ര ഭാവം ഒപ്പിയെടുത്ത വരികള്‍.......
    ആശംസകള്‍.

    ReplyDelete
  7. പ്രണയം തിരിച്ചറിവില്‍ അവസാനിക്കുന്നില്ല..........അത് പ്രണയം അല്ല...!!

    ReplyDelete
  8. oru kamaladasnte manam!? good work. keep it up

    smiley

    ReplyDelete
  9. i found an intersting personality on u..wld like to keep in tch..add me in orkut if u dont mind...my email is dicearunks@gmail.com

    ReplyDelete
  10. കൊള്ളാം....
    പക്ഷെ..........
    പ്രണയം ഒരിക്കലും മരിക്കുന്നില്ല.
    ഞാന്‍ അത് ആഗ്രഹിക്കുന്നില്ല....
    അത് നിലനില്‍ക്കട്ടെ......
    യുഗങ്ങളോളം....!!!!!!!!

    ReplyDelete
  11. This comment has been removed by the author.

    ReplyDelete
  12. priya neelambaree...nee marannittu povuka oru udalinte dooram...naam kandu muttum vare., anuu nin pranaya paribhavathin vella mazhamekham en chudu niswasamett... pemaaripole peythaliyum. best of luck my dear

    ReplyDelete
  13. ee vakukall sarikku sarithanee chechi entte anubhavam kondu sarikum sarithanee?murivugallum thirichariyugallum vishamathayum undavauna oratta kareym pranayam

    ReplyDelete
  14. "ഞാന്‍ എത്ര വിഡ്ഢി എന്ന് തിരിച്ചറിവ് ഉണ്ടാകുന്നിടത്

    എന്റെ പ്രണയം മരിക്കുന്നു -

    ഒപ്പം എന്നിലെ ഞാനും ......"

    Valare arthavathaya varikal. Its very real too,

    ReplyDelete