skip to main
|
skip to sidebar
Showing posts with label
എഴുതിയത് -രണ്ടായിരം ജൂലൈ ഒന്പത്
.
Show all posts
Showing posts with label
എഴുതിയത് -രണ്ടായിരം ജൂലൈ ഒന്പത്
.
Show all posts
Friday, May 8, 2009
കവിത -മഴയും ഞാനും
പണ്ടേതോ കവിയെഴുതി
പ്രണയിനികള് മഴയെ തൊടുന്നത്
ഹൃദയം
കൊണ്ടെന്നു
...
കവി പാടിയാലുംമില്ലെന്നാലും ഞാന്
നിന്നെ പോലെ പ്രണയിച്ചിരുന്നു ഈ മഴയെ ...
നിന് സ്നേഹ സാന്ത്വനത്തില്
മറന്നു പോയ് മഴ തന് തൂവല് സ്പര്ശം ..
ഇന്നു
നീയെന്നെ വിട്ടു പോവുമ്പോള്
മഴയും ഞാനും മാത്രമായ് ..
Older Posts
Home
Subscribe to:
Posts (Atom)
Followers
Blog Archive
▼
2010
(3)
▼
April
(1)
ഒറ്റക്കൊരു അമ്മ...
►
March
(1)
►
January
(1)
►
2009
(6)
►
August
(1)
►
May
(5)
About Me
neelambarimohan
am searching abt me,,who am i
View my complete profile